MS Dhoni reached his fifty off 108 balls with just one boundary and the strike rate of 46.30. This was the second slowest fifty overall by an Indian in ODI history. <br /> <br />വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും സാവധാനത്തിലുളള അര്‍ധ സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ധോണി സ്വന്തമാക്കിയത്